E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം പൊളിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന വൻ റാക്കറ്റ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നെടുങ്കണ്ടം∙ വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം പൊളിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന വൻ റാക്കറ്റ് അറസ്റ്റിൽ. കേരളത്തിൽ നിന്നും 16 വാഹങ്ങളാണു സംഘം മോഷ്ടിച്ച് കടത്തിയ ശേഷം പൊളിച്ചു വിറ്റത്.   
     മുണ്ടക്കയം വണ്ടൻപതാൽ മുതുമരത്തിൽ വീട്ടിൽ ഷൈജു കുട്ടപ്പൻ (30), സഹോദരി ഭർത്താവായ തൊടുപുഴ അകലുകുന്നം മണലിങ്കൽ മല്ലൂർവീട്ടിൽ ഷിജി വർഗീസ് (37), കണ്ണൂർ ഇരട്ടി അമ്പാട്ട് വീട്ടിൽ രമേശ്(45), നാഗർകോവിൽ വണിനഗർതെരുവിൽ നാഗരാജ്(41) എന്നിവരെയാണു നെടുങ്കണ്ടം പൊലീസ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട, കൊല്ലം, മലപ്പുറം എന്നീ ജില്ലകൾക്കു പുറമേ ഇടുക്കി ജില്ലയിലെ രാമക്കൽമെട്ട്, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികൾ വാഹനങ്ങൾ കടത്തിയതെന്നു പൊലീസ് കണ്ടെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :