E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തതിലെ അപാകത:കല്യാണില്‍ കര്‍ഷകര്‍‌ മൂന്നു പൊലീസ് വാഹനങ്ങള്‍ കത്തിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുംബൈ കല്യാണിൽ നാവികസേനയുടെ വിമാനത്താവളപദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. ദേശിയപാത ഉപരോധിച്ച കർഷകരടക്കമുള്ളവരാണ് അക്രമാസക്തരായത്. അക്രമാസക്തരായ ജനങ്ങൾ മൂന്നുപൊലീസ് വാഹനങ്ങൾകത്തിച്ചു. പ്രതിരോധവകുപ്പിൻറെ സ്ഥലത്ത് വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്നതിനാൽ, ഇവിടെനിന്നും മാറണമെന്ന് കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർഷങ്ങളായി ഉപയോഗിക്കുന്ന കൃഷിയിടത്തിൽനിന്നും ഒഴിഞ്ഞുപോകില്ലെന്നാണ് കർഷകരുടെവാദം. സ്വന്തംസ്ഥലമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് പ്രത്യക്ഷസമരം ആരംഭിച്ചത്. സമരം അക്രമത്തിലേക്ക് വഴിമാറിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :