E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ചരക്കുസേവനനികുതി ജുലൈ ഒന്നുമുതല്‍ നടപ്പിലാക്കും: അരുണ്‍ജയ്റ്റ്ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവനനികുതി ജുലൈ ഒന്നുമുതല്‍ നടപ്പിലാക്കും ഇതിനായി ജൂണ്‍ മുപ്പതിന് അര്‍ധരാത്രി പാര്‍ലമെന്‍റ് പ്രത്യേകം ചേരുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു. അര്‍ധരാത്രി പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ് , എച്ച് ഡി ദേവഗൗഡ , മുഖ്യമന്ത്രിമാര്‍ എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. കേരളവും ജമ്മുകശ്മീരും ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളും ജിഎസ്ടിയ്ക്കായുള്ള സംസ്ഥാന നിയമം പാസാക്കിയിട്ടുണ്ട്. ഈ ആഴ്ച നിയമം പാസാക്കുമെന്ന് കേരളം അറിയിച്ചതായും ജയ്റ്റ്ലി വ്യക്തമാക്കി. ചരക്കുസേവനനികുതി നടപ്പിലാക്കുന്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്‍റേയും നികുതി വരുമാനത്തില്‍ വന്‍ധനവ് ഉണ്ടാകുമെന്നും അരുണ്‍ ജയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :