E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും വിമര്‍ശിച്ച് സിപിഐ മുഖപത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും നിശിതമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. പൊലീസ് നടപടി എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമായെന്ന് ജനയുഗത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. എല്‍.ഡി.എഫിന്റെ പൊലീസ് നയം പ്രസ്താവനയില്ല, പ്രവൃ‍ത്തിയില്‍ കാണിക്കണമെന്ന് മെട്രോ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം പരാമര്‍ശിച്ച് മുഖപ്രസംഗം പറയുന്നു. സർക്കാർ നയം വികൃതമാക്കിയ പൊലീസുകാർക്കെതിരെ നടപടി വേണം. എല്‍.പി.ജി പദ്ധതിയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം ജനങ്ങൾക്ക് നൽകിയിട്ടില്ല. മുന്‍വിധി കൂടാതെ പുതുവൈപ്പിലെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. വികസനത്തിന് വിനാശകരമായ പാശ്ചാത്യമാതൃക പിന്തുടരരുതെന്നും സിംഗൂരും നന്ദിഗ്രാമും പാഠമാകണമെന്നും ജനയുഗം മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :