E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ചരക്കു സേവന നികുതി: ഹോട്ടൽ, ലോട്ടറിയുടെ നിരക്കില്‍ ധാരണയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവന നികുതിയില്‍ ലോട്ടറിയുടെ നിരക്കില്‍ ധാരണയായി. സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28ശതമാനവും നികുതി ചുമത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജി. എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു. ലോട്ടറികള്‍ക്ക് 28 ശതമാനം വേണമെന്നായിരുന്നു  കേരളത്തിന്റെ നിലപാട്.  ജി.എസ്.ടി റജിസ്ട്രേഷന്‍ കാര്യക്ഷമമായി വേഗത്തില്‍  മുന്നേറുന്നതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

വ്യാപാരികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഓഗസ്റ്റ് വരെ സമയം അനുവദിക്കാനും ഇന്ന് ചേര്‍ന്ന  ജി.എസ്.ടി  കൗണ്‍സില്‍ തീരുമാനിച്ചു.  2500 മുതല്‍ 7500 വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18ശതമാനവും 7500ന് മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28ശതമാനവും നികുതി ചുമത്തും. ചരക്കുസേവന നികുതി സമ്പ്രദായത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം 30ന് ഡ‍ല്‍ഹിയില്‍ നടക്കും. അന്ന് ജി.എസ്.ടി കൗണ്‍സില്‍ വീണ്ടും ചേരും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :