കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് അടുത്തലക്ഷ്യമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. മെട്രോയുടെ ആദ്യഘട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.
Advertisement