E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതികശരീരം കബറടക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuriakose-kunnassery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ക്നാനായ കത്തോലിക്കാസഭാ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ  കുര്യാക്കോസ് കുന്നശേരിയുടെ ഭൗതികശരീരം കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ കബറടക്കി.   കബറടക്കശുശ്രൂഷകളിൽ സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. കെ.സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ് എം.സൂസപാക്യം അനുസ്മരണ സന്ദേശം നൽകി. തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകി.   നൂറുകണക്കിന് വിശ്വാസികളാണ് അതിരൂപതയുടെ പ്രഥമ ഇടയന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും  കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :