നഴ്സുമാരുടെ ശമ്പളവർധനയിൽ ലേബർ കമ്മിഷണർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു.മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്മെന്റുകളുടെ നിർദേശം നഴ്സുമാർ തള്ളി. തൊഴിൽ മന്ത്രിയുമായി വൈകിട്ടുളള ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാലസമരമെന്ന് യു.എൻ.എ അറിയിച്ചു.
Advertisement