സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ചമുതല്‍ അനിശ്ചിതകാല സമരം നടത്തും. നഴ്സുമാരുടെ സംഘടനകളുമായി മന്ത്രി ടി.പി.രാമകൃഷ്ണന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്മെന്റുകളുടെ നിർദേശം നഴ്സുമാർ തള്ളിയിരുന്നു. തൊഴിൽ മന്ത്രിയുമായി വൈകിട്ടുളള ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാലസമരമെന്ന് യു.എൻ.എ നേരത്തെ അറിയിച്ചിരുന്നു.
Advertisement