കുറ്റിപ്പുറം കണ്ണൂര്‍, ചേര്‍ത്തല കഴക്കൂട്ടം പാതയിലെ ബാറുകള്‍ തുറക്കില്ല. സുപ്രീം കോടതി നിര്‍ദേശം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ദേശീയപാതയെന്ന വിവരം പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ട്. എന്നിട്ടും ആശയക്കുഴപ്പമുണ്ടാക്കി. ഇത് ഖേദകരമാണെന്നും ഹൈക്കോടതി പറഞ്ഞു.
Advertisement