കെ.എം.മാണിക്കെതിരെ വീക്ഷണം ദിനപത്രത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ്. മുഖപ്രസംഗത്തിലൂടെ പുറത്തുവന്നത് എഴുതിയവന്റേയും എഴുതിച്ചവന്റേയും സംസ്കാരമെന്ന് വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ പറഞ്ഞത് സത്യസന്ധമായ രാഷ്ട്രീയമാണെന്നും കേരള കോണ്‍ഗ്രസ് സ്റ്റയറിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Advertisement