കൊട്ടാരക്കരയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അസ്വസ്ഥതയ്ക്ക് കാരണം; കോടിയേരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Advertisement