മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ സമന്സുമായിപോയ ഹൈക്കോടതി ആമീന്‍ വീണ്ടും ഭീഷണി. കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കേസിലാണ് സമന്‍സ്. സമന്‍സ് കൈപ്പറ്റാന്‍ പലരും തയ്യാറായില്ലെന്ന് ആമീന്‍. പൊലീസ് സംരക്ഷണയിലും പലപ്പോഴും ഭീഷണിയുണ്ടായതായി ആമിന് പറഞ്ഞു. നേരത്തെ ഭീഷണിയുണ്ടായപ്പോഴാണ് ൈഹക്കോടതി പൊലീസ് സംരക്ഷണം നിര്‍ദേശിച്ചത്.
Advertisement