E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കർണാടകയിൽ ഇന്ന് ബന്ദ്‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നഡ അനുകൂല സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ്‌ നടത്തുന്നു. കർഷക വായ്പകൾ എഴുതിത്തള്ളുക, മഹാദായി നദീജല തർക്കം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനബന്ദ്‌. കേരളത്തിലേക്കുള്ള കെ എസ് ആർ ടി സി ബസുകൾ പതിവുപോലെ സർവീസ് നടത്തും. ബി എം ടി സി ബസുകളും ടാക്സികളും മെട്രോയും സർവീസ് നിർത്തിവയ്ക്കില്ല. കർണാടക ഫിലിം ചേംബർ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :