മഞ്ചേശ്വരത്ത് മരിച്ച ആറുപേരുടെ വോട്ട് പോള്‍ ചെയ്തെന്ന ആരോപണം തള്ളി പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. കോടതി വിധി വരട്ടെയെന്നും രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അബ്ദുള്‍ റസാഖ് കാസര്‍കോട് പറഞ്ഞു.
Advertisement