അവധി കഴിഞ്ഞ് സര്‍വീസിലേക്ക് തിരികെവരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. പാറ്റൂർ കേസിലെ 12 പക്ഷപാതിത്വങ്ങൾ താൻ പുസ്തകത്തിൽ എഴുതിയിരുന്നു. പക്ഷെ ഇതു തിരുത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും ഇക്കാര്യത്തിൽ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണെന്നും ജേക്കബ് തോമസ് തിരുവനന്തപുരം കഴക്കൂട്ടത്ത് പറഞ്ഞു
Advertisement