E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

എൽഡിഎഫിന്റെ മദ്യനയത്തെ അനുകൂലിച്ച് ഷിബു ബേബി ജോൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shibu-baby-john5
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൽഡിഎഫിന്റെ മദ്യനയത്തെ അനുകൂലിച്ച് ഷിബു ബേബി ജോണ്‍.എൽഡിഎഫിന്റെ മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണ് . യുഡിഎഫിന്റെ ബാര്‍ പൂട്ടല്‍ നയം അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. ഏറ്റവും ജനകീയവികസനം നടപ്പാക്കിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. 

യുഡിഎഫിന് ഭരണതുടര്‍ച്ച ഇല്ലാതാക്കിയത് വൈകാരികമായ മദ്യനയമാണ്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള എൽഡിഎഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും അദ്ദേഹം കുറിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :