എൽഡിഎഫ് മദ്യനയത്തെ അനുകൂലിച്ച ഷിബു ബേബി ജോണിന്റെ നിലപാട് വ്യക്തിപരമെന്ന് ആര്.എസ്.പി. യു.ഡി.എഫ് നിലപാടിന് ഒപ്പംനില്ക്കുമെന്ന് എ.എ. അസീസ് പറഞ്ഞു. പുതിയ മദ്യനയം സ്വാഗതാർഹവും അനിവാര്യവുമാണെന്ന ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു അസീസ്.
Advertisement