മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമെന്ന് എല്‍.ഡി.എഫ്. ത്രീ സ്റ്റാര്‍ പദവിക്കു മുകളിലുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കണം.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് അനുവദിക്കണം. നയം മദ്യവര്‍ജനത്തില്‍ ഊന്നിയാകണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. ലഭ്യതയല്ല ആവശ്യകതയാണ് കുറയ്ക്കേണ്ടതെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്. മദ്യനയം മന്ത്രിസഭായോഗം പരിഗണിക്കുകയാണ്. ആറു മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും