പുതിയ മദ്യനയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.സി.ബി.സി. സര്‍ക്കാരിന്റെ അന്യായമായ സമീപനത്തിനെതിരെ പ്രതികരിക്കുമെന്ന് കെ.സി.ബി.സി. അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തുമാകാമെന്ന നിലപാടെടുത്താല്‍ അതിലേറെ ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഒാര്‍ക്കണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്മാന് ബിഷപ്പ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്. സംസ്ഥാനം മുഴുവന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
Advertisement