E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കോഴിക്കോട് ഒളവണ്ണയിൽ ഇന്ന് എൽ ഡി എഫ് ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് ഒളവണ്ണയിൽ  സിപിഎം ലോക്കൽ കമ്മറ്റി ഓഫിസിനുനേരയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ  എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ വാഹനഗതാഗതത്തെ ബാധിച്ചിട്ടില്ല. സംഘർഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

 രാത്രി എട്ടരയോടെയാണ് ഒരു സംഘം ആളുകൾ ഓഫിസിന്റെ ജനൽചില്ലകൾ കല്ലെറിഞ്ഞ് തകർത്തത്. ഓഫിസിനുമുന്നിലെ കൊടിമരവും തൊട്ടടുത്ത പ്രഭാത് ആർട്സ് ക്ലബിന്റെ ചില്ലുകളും തകർന്നു. . ആക്രമണത്തിനുപിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. വൈകീട്ട് സ്ഥലത്ത് സി പി എം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരവും ഫ്ലക്സ്ബോർഡുകളും തകർത്തിരുന്നു.  ഇതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രകടനത്തിനിടെയാണ് സിപിഎം ഓഫിസിനുനേരെ കല്ലേറുണ്ടായത്.  ഉച്ചയ്ക്ക് മൂന്ന് വരെയാണ് ഹർത്താല്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :