ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ നേതാവ് നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
Advertisement