പാതയോര മദ്യശാലകള്‍ പൂട്ടാനുളള സുപ്രീം കോടതി ഉത്തരവ് മറികടന്നത് എങ്ങനെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശീയപാതകളുടെ പദവി നഷ്ടപ്പെട്ടെന്ന് സര്‍ക്കാരിന് ആരാണ് വിവരം നല്‍കിയത്. എക്സൈസ്, പൊതുമരാമത്ത് മന്ത്രിമാര്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല ഡല്‍ഹിയില്‍ ആരോപിച്ചു.
Advertisement