E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കോട്ടയത്ത് കവര്‍ച്ചാശ്രമത്തിനിടെ വീട്ടുകാരെ വെട്ടിപരുക്കേല്‍പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിൽ മോഷണശ്രമത്തിനിടെ വീട്ടുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ആക്രമണത്തിൽ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ടി.കെ. റോയി, ഭാര്യ ഡെയ്സി എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും രണ്ടര പവൻ സ്വർണം കവർന്ന സംഘം സമീപത്ത വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച ശേഷം കവർച്ച നടത്തി. മൂന്നമത്തെ വീട്ടിൽ കതക് തുറന്ന് അകത്ത് കയറിയപ്പോഴ്യ്ക്കും നാട്ടുകാർ സംഘടിച്ചെത്തി. നാട്ടകാർക്കൊപ്പം പൊലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം ഒാടിരക്ഷപെടുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയിക്കുന്നത്. രാത്രി പന്ത്രണ്ടരയക്കും രണ്ടരയ്ക്കും ഇടയ്ക്കും ഇടയിലായിരുന്നു സംഭവം. മോഷണത്തിന് വേണ്ടി ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ കണ്ടെത്തിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിലായതായാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :