കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ കോട്ടയത്ത് യൂത്ത് ഫ്രണ്ടിന്റെ കരച്ചില് പ്രതിഷേധം. തിരുനക്കരയില്‍ നിന്നും പ്രകടനമായി എത്തിയപ്രവര്ത്തകര് ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ബ്രഡ് കയ്യില്‍ പിടിച്ചുകൊണ്ട് കരഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.
Advertisement