കൊല്ലം കാവനാട്ട് രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മനോരോഗിയായ പിതാവ് ആത്മഹത്യ ചെയ്തു. മുപ്പത്തിയെട്ടുകാരനായ അനിലാണ് അഞ്ചുവയസുള്ള മകന് ആദര്‍ശിനെയും രണ്ടുവയസുള്ള മകന് ദര്‍ശനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കുട്ടികളെ വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്.
Advertisement