മുതിർന്ന മാധ്യമപ്രവർത്തകനും ജനയുഗം റസിഡന്റ് എഡിറ്റുമായ വി.ജി.വിജയൻ (59) നിര്യാതനായി. ദീർഘകാലം കൽപറ്റ മലയാള മനോരമ ബ്യൂറോയിൽ സേവനമനുഷ്ഠിച്ചിരുന്നു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
Advertisement