കണ്ണൂര്‍ പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. ഏഴംഗ കൊലയാളി സംഘത്തിലെ പ്രതീഷാണ് വിദേശത്തേക്ക് കടന്നത്.
Advertisement