ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് ഒന്‍പതു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. പുന്നപ്ര സ്വദേശി ജയരാജിന്റെ മകന് അനുരാജിനാണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ അനുരാജിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന അനുരാജിന്റെ നില അതീവഗുരുതരമാണ്.
Representative Image
Advertisement