കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കെ.വി. തോമസ് എം.പി. സംസ്ഥാന സര്‍ക്കാരിന്റെ വാര്ഷികാഘോഷങ്ങളുെട ഭാഗമാക്കാനാകില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുെട സംഘട്ടനമാക്കി വിഷയം മാറ്റരുത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിയാലോചിച്ച് തിയതി തീരുമാനിക്കണമെന്നും കെ.വി. തോമസ് ഡല്‍ഹിയില്‍ പറഞ്ഞു
Advertisement