ഏത് അഴിമതിക്കാരും സിപിഎം തൊട്ടാല്‍ വിശുദ്ധരാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. അതിന് ഉദാഹരണമാണ് ബാലകൃഷ്ണ പിള്ളയും കെ.എം. മാണിയും. അഴിമതിക്കെതിരായ സിപിഎം പോരാട്ടത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞെന്നും ഹസന് തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement