സർക്കാരിന്റെ ഒരുവർഷത്തെ പ്രവർത്തനത്തിൽ സി.പി.ഐക്ക് പൂർണതൃപ്തിയെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണത്തിന് മാർക്ക് ഇടേണ്ടത് ജനങ്ങളാണ്. മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ആര്.ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുക്കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
Advertisement