പദവിയിൽ നിന്ന് മാറ്റി നിർത്തിയത് മാസികസംഘർഷത്തിനോ, സമ്മർദ്ദത്തിനോ കാരണമായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ. സ്ത്രീ സുരക്ഷയ്ക്ക് മുന്നിട്ടിറങ്ങേണ്ടത് പുരുഷന്മാരാണ്. അക്കാദമിക് തലത്തിലെ പെൺമുന്നേറ്റം പുതിയ സാമൂഹിക മാറ്റത്തിന്റെ തുടക്കമെന്ന് ടി.പി.സെൻകുമാർ.മലയാള മനോരമ സംഘടിപ്പിച്ച പഠിപ്പുര പരിപാടിയിൽ പങ്കടുത്ത് സംസാരിക്കുകയായിരുന്നു സെൻകുമാർ. തിരുവനന്തപുരം ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എപ്ലസ് കിട്ടിയ വിദ്യാർഥികൾക്ക് മെഡലുകളും വിതരണം ചെയ്തു
Advertisement