ആര്.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക ക്ഷേമ കോര്പറേഷന് അധ്യക്ഷസ്ഥാനം നല്‍കിയത് ഇടതുമുന്നണി തീരുമാനപ്രകാരമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയപ്പോള്‍ മുന്പുവഹിച്ചിരുന്ന പദവികള്‍ തുടര്‍ന്നും നല്‍കുമെന്ന് പിള്ളയ്ക്ക് വാക്ക് നല്‍കിയിരുന്നുവെന്നും കാനം കണ്ണൂരില്‍ പറഞ്ഞു.
Advertisement