E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

നിർമാണം പൂർത്തിയാക്കി 2 വർഷം കഴിഞ്ഞിട്ടും തുറക്കാതെ കുന്ദമംഗലത്തെ പട്ടികവർഗ ഹോസ്റ്റൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിർമാണം പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും കോഴിക്കോട് കുന്ദമംഗലത്തെ പട്ടികവർഗ ഹോസ്റ്റൽ കുട്ടികൾക്കായി തുറന്നുകൊടുത്തിട്ടില്ല.അസൗകര്യങ്ങളുടെ നടുവിലാണ് കുട്ടികളുടെ പഠനവും താമസവും. Cwrdm ന്റെ പൊട്ടിപൊളിഞ്ഞു വീഴാറായ ഈ രണ്ടു ക്വാർട്ടേഴ്സുകളിലാണ് കുട്ടികൾ താമസിക്കുന്നത്.

കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 37 പേരാണ് ഇവിടെയുള്ളത്. മുറികളിലെ മിക്ക ജനലുകൾക്കും പാളികളില്ല.തീർത്തും സുരക്ഷിതത്വമില്ലാത്ത സാഹചര്യം കെട്ടിട നമ്പറിന് അപേക്ഷിക്കാൻ വൈകിയതിനെതുടർന്ന് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതായിരുന്നു ഹോസ്റ്റൽ തുറക്കുന്നതിന് പ്രശ്നമായത്. 2013 ജനുവരി ഏഴിനായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :