E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 08:21 PM IST

Facebook
Twitter
Google Plus
Youtube

More in North

എസ്ബിടിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്കായി ഡിജിറ്റല്‍ ബാങ്കിങ് പരിശീലനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പണരഹിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മലപ്പുറം വണ്ടൂരില്‍ എസ്ബിടിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്കായി ഡിജിറ്റല്‍ ബാങ്കിങ് പരിശീലനം. മലപ്പുറത്തെ ‍ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചായിരുന്നു പരിശീലന പരിപാടി. ഡിജിറ്റല്‍ ബാങ്കിങ്ങിനെക്കുറിച്ചുള്ള വിവരം സാധാരണക്കാരിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. 

എടിഎം, മൊബൈല്‍ ബാങ്കിങ്, സ്റ്റേറ്റ് ബാങ്ക് ബഡി എന്നിവയെല്ലാം പരിശീലനത്തിന്റെ ഭാഗമായി വന്നു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ആദ്യഘട്ട പരിശീലനത്തില്‍ നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍ പങ്കെടുത്തു. പൂക്കോടുംപാടം എസ്ബിടി ബ്രാഞ്ച് മാനേജര്‍ ജിതിന്‍ നൈനാന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കായി പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ച് പരിശീലനം നല്‍കിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :