E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:25 PM IST

Facebook
Twitter
Google Plus
Youtube

More in North

രണ്ടു വൃക്കകളും തകരാറിലായി ദുരിതജീവിതം നയിച്ച് കലാകാരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടു വൃക്കകളും തകരാറിലായതോടെ ചികില്‍സക്കുപോലും വഴികണ്ടെത്താനാകാതെ ഒരു കലാകാരന്‍റെ കുടുംബം. ഗായകനും സംഗീതസംവിധായകനും ചിത്രകാരനുമായ കണ്ണൂര്‍ നാറാത്ത് സ്വദേശി സജി ചന്ദ്രയും കുടുംബവുമാണ് വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. 

ഈ അമ്മ മനസിന്‍റെ കണ്ണുനീരാണ് സജി ചന്ദ്രയുടെ ജീവിതം. ഗായകന്‍ , സംഗീതസംവിധായകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ കേരളത്തില്‍ അറിയപ്പെടുന്ന കലാകാരനാണ് നാറാത്ത് സരോവരത്തിലെ സജി. ഗാനമേള വേദികളിലും സംഗീതസംവിധാന രംഗത്തും ഹ്രസ്വചിത്ര നിര്‍മാണത്തിലും നിറഞ്ഞു നില്‍ക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സജിയുടെ ഇരുവൃക്കകളും തകരാറിലാകുന്നത്. അന്നു മകന് വൃക്ക് ദാനം ചെയ്തത് ഈ അമ്മ. തിരിച്ച് കലാരംഗത്ത് സജീവമാകുന്നതിനിടെയാണ് ആ ദുര്‍ഗതി വീണ്ടും ഈ കുടുംബത്തെ വേട്ടയാടുന്നത്. സജിയുടെ വൃക്ക വീണ്ടും തകരാറിലായി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് ഇപ്പോള്‍ സജിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ശസ്ത്രക്രിയക്ക് മാത്രം ഇരുപത് ലക്ഷത്തിലധികം രൂപ ചെലവ് വരും. തുടര്‍ ചികില്‍സക്കായി ഭീമമായ തുക വേറെയും സജിയുടെ ചികില്‍സക്കായി നാട്ടുകാര്‍ ചികില്‍സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. അക്കൗണ്ട് വിശദാംശങ്ങള്‍ 

സജിചന്ദ്ര ചികില്‍സാകമ്മിറ്റി 

എസ്.ബി. ടി 

കരിങ്കല്‍ കുഴി ബ്രാഞ്ച് 

അക്കൗണ്ട് നമ്പര്‍ 67390415138 

ഐ എഫ് എസ് കോഡ് SBTR 0000981 

ഫോണ്‍ 9567864114 

സഹായങ്ങള്‍ക്കായി ഇവര്‍ കാത്തിരിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :