E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 02:23 PM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ബാലുശ്ശേരിയിൽ ക്വാറി വിരുദ്ധ സമരത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ബാലുശ്ശേരിയിൽ ക്വാറി വിരുദ്ധ സമരത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികൾ നടത്തുന്ന സമരത്തിനെതിരെ തൊഴിലാളികൾ രംഗത്തെത്തിയതോടെ സമരം സംഘർഷത്തിലെത്തി. 

ബാലുശ്ശേരി വീര്യമ്പ്രം കൊയിലോട്ട് പാറയിലെ ക്വാറിയ്ക്കെതിരെയാണ് കഴിഞ്ഞ പതിനൊന്ന് ദിവസമായി സമരം നടക്കുന്നത്.സമരം പണിമു‍ടക്കിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധവമായി രംഗത്തെത്തിയത്.ക്വാറിയിൽ നിന്നും ലോഡുകളൊന്നും പുറത്ത് പോകുന്നില്ല.പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലെങ്കിലും പ്രദേശവാസികൾ ഒറ്റക്കെട്ടാണ് 

എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും പഞ്ചായത്തിന് ക്വാറിയുടെ പ്രവർത്തനം തടയാനാകില്ലെന്നും അധികൃതർ അറിയിച്ചു.എന്നാൽ ക്വാറി ഉടമകളും പഞ്ചായത്തും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :