E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in North

ഗെയിൽ വാതക പൈപ്പ് ലൈൻ സർവേക്കെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗെയിൽ വാതക പൈപ്പ് ലൈൻ സർവേക്കെതിരെ താമരശേരി ചാലക്കരയിൽ പ്രതിഷേധം. സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയതിനുശേഷം സർവേ നടപടി പുനരാരംഭിച്ചു 

രാവിലെ 11 മണിയോടെയാണ് സർവേക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.സർവേ നടക്കുന്ന സ്ഥലത്തെ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ചു, സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറോളം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.സമരം ചെയ്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി, ഇതിനിടെ ചാലക്കര സ്വദേശി മുഹമ്മദ് കുഴഞ്ഞുവീണു മരിച്ചത് പ്രതിഷേധത്തിനിടെയാണെന്ന ആരോപണവുമായി സമരസമിതി പ്രവർത്തകര്‍‍ രംഗത്തെത്തി 

എന്നാൽ പ്രതിഷേധ പരിപാടിയിൽ മുഹമ്മദ് പങ്കെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു, വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സമരസമിതി പ്രവർത്തകരുടെ തീരുമാനം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :