E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:11 PM IST

Facebook
Twitter
Google Plus
Youtube

More in North

വയനാട് കല്‍പറ്റയില്‍ എസ്റ്റേറ്റ് ഉടമയുടെ പിടിവാശിമൂലം ദുരിതത്തിലായി നൂറ് കുടുംബങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എസ്റ്റേറ്റ് ഉടമയുടെ പിടിവാശിമൂലം ദുരിതത്തിലായി വയനാട് കൽപറ്റ നഗരസഭയിലെ നൂറ് കുടുംബങ്ങൾ. പുൽപ്പാറ എസ്‌റ്റേറ്റിലൂടെ കടന്നുപോകുന്ന റോഡ് നവീകരിക്കാൻ ഉടമ തയ്യാറാകാത്തതാണ് ദുരിതത്തിന് കാരണം. നിർമാണ ചിലവ് നഗരസഭ ഏറ്റെടുത്തിട്ടും ഉടമയിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ല. 

കൽപറ്റ ടൗണിനോട്്ചേർന്ന് കിടക്കുന്ന എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിലൂടെ സഞ്ചരിച്ചാലെ നൂറ് കുടുംബങ്ങൾക്ക് ടൗണിലെത്താൻ കഴിയു. പതിനഞ്ച് വർഷംമുൻപ് ടാർ ചെയ്ത ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡ് തകർന്നു തുടങ്ങി. പിന്നീടുള്ള വഴിയിലൂടെ വാഹനങ്ങൾ പോകില്ല. മഴക്കാലമായാൽ കാൽവഴുതി വീഴും. കിടപ്പു രോഗികളെ എടുത്തുകൊണ്ടാണ് റോഡിലെത്തിക്കുന്നത്. 

വഴി കോൺഗ്രീറ്റ് ചെയ്യാൻ നഗരസഭ അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷേ എസ്റ്റേറ്റ് ഉടമ നിർമാണനുമതി നൽകുന്നില്ല. വീട്ടിലേക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :