E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:19 PM IST

Facebook
Twitter
Google Plus
Youtube

More in North

ഇ. അഹമ്മദിന്റെ മരണം: കേന്ദ്രം സമഗ്രാന്വേഷണത്തിന് തയാറാകണമെന്ന് മുഹമ്മദ് റിയാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muhhamed-riays-with-son-in-law-of-e-ahammed
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്തരിച്ച ലോക്സഭ എംപിയും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആവശ്യപെട്ടു. കണ്ണൂരില്‍ ഈ അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു ലോക്സഭാംഗത്വത്തിന് ലഭിക്കേണ്ട ഒരു ആദരവും ഇ അഹമ്മദിന് നല്‍കിയിട്ടില്ല. ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപെട്ട് ഒരു പാട് ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. വളരെ വ്യഗ്രതപെട്ടാണ് അഹമ്മദിന്റെ മരണാനന്തര നടപടികള്‍ പോലും ചെയ്തത്്. കുഴഞ്ഞ് വീണ ശേഷം ചികിത്സ ലഭ്യമാക്കിയ ആര്‍എംഎല്‍ ആശുപത്രി അധികൃതരുടെ വീഴ്ച സംബന്ധിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. 

പ്രധാനമന്ത്രിയുടെ ഓഫീസുമായി തങ്ങള്‍ എല്ലാ സമയവും ബന്ധപെട്ടുകൊണ്ടാണിരുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള അഹമ്മദ്സാഹിബിന്റെ മക്കളെ പോലും അദ്ദേഹത്തെ കാണാന്‍ സമ്മതിക്കുകയോ, രോഗം വിവരം പറയുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതുമായി ബന്ധപെട്ട് എന്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. ഇതിനായി സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :