E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

മാനാഞ്ചിറ റോഡ് വികസനം ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ എ.പ്രദീപ് കുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡു വികസനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എം.എൽ.എ എ.പ്രദീപ് കുമാർ.സ്ഥലം വിട്ടു നൽകുന്നവർക്ക് ഉടൻ പണം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു 

സ്ഥലമേറ്റെടുക്കാനുള്ള ഫണ്ട് ലഭിക്കാത്തതായിരുന്നു റോഡ് വികസനത്തിനുള്ള തടസം.ഏറെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പണം ഉടൻ ലഭ്യമാക്കുമെന്ന് ധന വകുപ്പ് അറിയിച്ചു.ഭൂമിയുടെ ഉടമസ്ഥർ സമ്മതപത്രം നൽകിയാൽ , ആ രേഖകൾ പരിശോധിച്ചതിനു ശേഷം പണം നൽകും.ഈ മാസം 31 നകം സമ്മതപത്രം നൽകണം. സ്ഥലമേറ്റെടുക്കുന്നതിനായി 280 കോടി രൂപയാണ് ഇനി ആവശ്യം. 550 ഉടമകളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.ഇതിൽ 470 പേർ ഇതിനകം സമ്മതപത്രം നൽകിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :