E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:43 PM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് , ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജില്ലാലേബര്‍ ഒാഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവുപോലും നടപ്പാക്കാന്‍ ജില്ലാഭരണകൂടം തയാറാകാത്തതിനെതിരെ കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് ഉടമകള്‍. 

അറുന്നൂറുരൂപ കൂലി എന്ന ആവശ്യത്തില്‍ തൊഴിലാളി നേതാക്കള്‍ ഉറച്ചുനിന്നതോടെയാണ് സമരം അലസിപ്പിരിഞ്ഞത്. എ.ഡി.എം ഗ്യാസ് ഏജന്‍സി ഉടമകളേയും പെട്രോള്‍ പമ്പ് ഉടമകളേയും തൊഴിലാളികളേയും മാറിമാറി ചര്‍ച്ചക്കുവിളിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. സമരം നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി ഉടമകള്‍ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ സമരം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം ജില്ലാഭരണകൂടം പാലിക്കാത്തതിനെതിരെ കോടതിയെ വീണ്ടും സമീപിക്കുമെന്ന് ഉടമകള്‍ പറഞ്ഞു. 

പമ്പുകളും ഗ്യാസ് ഏജന്‍സികളും മൂന്നാം ദിവസവും പൂട്ടിക്കിടന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. ഗ്യാസിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന വീട്ടമ്മമാരും പ്രതിസന്ധിയിലായി. ഇരുകൂട്ടരേയും വീണ്ടും വിളിച്ച് അനുരഞ്ജന ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം.അതിര്‍ത്തിക്കുപുറത്തുപോയി ഇന്ധനം നിറച്ച് വരേണ്ട ഗതികേടിലാണ് വാഹനഉടമകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :