E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:39 PM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ദിവസക്കൂലി അറുനൂറ് രൂപയാക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ഇ.എസ്.ഐയും പി.എഫും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഹൈക്കോടതി വിലക്കിനെ മറികടന്നാണ് സംയുക്ത സമരസമിതി സമരവുമായി മുന്നോട്ടുപോകുന്നത്. 

പെട്രോള്‍ പമ്പ് , ഗ്യാസ് ഏജന്‍സി മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഉടമകളുമായി നാലുതവണ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണ് സിഐടിയു, ഐ.എന്‍ ടി യുസി , ബിഎംഎസ് തുടങ്ങി എല്ലാതൊഴിലാളി സംഘടനകളും സംയുക്തസമരത്തിലേക്ക് നീങ്ങിയത്. ഉടമകളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സമരം ചെയ്യുന്നത് വിലക്കിയിരുന്നു. അധികൃതരോട് ഉടന്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി വിധി തള്ളിക്കളഞ്ഞാണ് തൊഴിലാളികളുടെ സമരം. 

മുതലാളിമാരുടെ വാദം മാത്രം പരിഗണിച്ചാണ് കോടതി തൊഴിലാളികള്‍ക്ക് എതിരായി വിധിപറഞ്ഞതെന്നാണ് നേതാക്കളുടെ വിമര്‍ശനം. നാളെ ഹൈക്കോടതിയില്‍ തൊഴിലാളികളുടെ ഭാഗം അവതരിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തെ ജില്ലാഭരണകൂടവും പൊലീസും ഏതുരീതിയില്‍ കൈകാര്യം ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.ജില്ലാലേബര്‍ ഒാഫീസര്‍ ഉടമകളുമായും തൊഴിലാളിനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :