E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 02:55 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരില്‍ കടത്തിണ്ണയില്‍ ഉറങ്ങുന്നത് അഞ്ഞൂറിലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ നഗരത്തില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നത് അഞ്ഞൂറിലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍. അക്രമവും പിടിച്ചുപറിയും നഗരത്തില്‍ വ്യാപകമാകുമ്പോഴും മേല്‍വിലാസം പോലുമില്ലാതെ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവര്‍ ജനങ്ങളുടെ സുരക്ഷക്ക് വെല്ലുവിളിയാകുന്നുണ്ട്. സംസ്ഥാന കലോല്‍സവത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷയൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

ഒമ്പതുമണിയാകുമ്പോഴേക്കും കടത്തിണ്ണകള്‍ ഇവരുടെ അധീനതയിലാകും. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇവര്‍ തമ്പടിക്കുകയാണ്.ഇതിനിടയില്‍ തൊഴില്‍ചെയ്യുന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരും ഇല്ലാത്തവരുമൊക്കെയുണ്ട്.ക്രിമിനലുകള്‍ക്കുപോലും ഒളിച്ചുതാമസിക്കാവുന്ന സ്ഥലമായി നഗരം മാറി. തെക്കിയിലും മേലെചൊവ്വയിലും കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലും പൊലീസിന് കഴിയാതിരിക്കുമ്പോഴാണ് ഈ അധിനിവേശം. 

റയില്‍വേസ്റ്റേഷന് മുന്‍വശത്തുള്ള പാര്‍ക്കിങ് പ്രദേശം മുഴുവനായി ഇവര്‍ കയ്യടക്കികഴിഞ്ഞു. മദ്യപിച്ചും കഞ്ചാവടിച്ചും പരസ്പരം തല്ലുകൂടുന്നതും പതിവുകാഴ്ച.നഗരയാത്രക്ക് സുരക്ഷയൊരുക്കേണ്ട പൊലീസിന് കണ്‍മുന്നില്‍ തന്നെയാണ് നഗരംകീഴടക്കി ഇതരസംസ്ഥാനക്കാരുടെ താവളം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :