E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

ആഫ്രിക്കൻ പായലുകൾ നീക്കം ചെയ്യുന്നത് ജലക്ഷാമം രൂക്ഷമാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഫ്രിക്കൻ പായലുകളടക്കമുള്ള ജല സസ്യങ്ങൾ നീക്കം ചെയ്യുന്നത് ജലക്ഷാമം രൂക്ഷമാക്കുമെന്ന് കണ്ടെത്തൽ. ജലാശയങ്ങളിൽ നിന്നും പായലുകൾ നീക്കുന്നതോടെ ബാഷ്പീകരണത്തോത് കൂടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ആഫ്രിക്കൻ പായലുകള്‍ അടക്കമുള്ള ജല സസ്യങ്ങൾ നീക്കി ജലാശയങ്ങൾ ശുദ്ധീകരിക്കാന് ഒരിങ്ങിയിരിക്കുകയാണോ.എങ്കിൽ വേനലൊന്ന് കഴിഞ്ഞോട്ടെ.മറിച്ചാണെങ്കിൽ ആകെയുള്ള വെള്ളം കൂടി ഇല്ലാതാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. നീലേശ്വരത്തെ കാർഷിക ഗവേഷകനായ പി.വി ദിവാകരൻ നടത്തിയ പഠനങ്ങളിലാണ് പായലുകൾ നീക്കുന്നതോടെ ജലബാഷ്പീകരണത്തിന്റെ തോത് കൂടുന്നതായി കണ്ടെത്തിയത്. 

നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതിൽ നിന്നും ജലാശയത്തെ തടയുന്ന ജൈവപുതപ്പായി ജല സസ്യങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ. സൂര്യപ്രകാശം നേരിട്ട് ജലാശയങ്ങളിൽ പതിക്കുന്നതോെട ബാഷ്പീകരണതോത് ഇരുന്നൂറ് ഇരട്ടിയായി കൂടുന്നുവെന്നും പഠനം പറയുന്നു. അഹമ്മദാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ വിഷയത്തിൽ തുടർപഠനം തുടങ്ങി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :