E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

പാലക്കാട് റയിൽവേ ഡിവിഷനില്‍ വൈദ്യൂതികരണവും പാത ഇരട്ടിപ്പിക്കലും ഉടൻ പൂർത്തിയാക്കും: ദക്ഷിണ റയിൽവേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് റയിൽവേ ഡിവിഷനില്‍ വൈദ്യൂതികരണവും പാത ഇരട്ടിപ്പിക്കലും ഉടൻ പൂർത്തിയാക്കുമെന്ന് ദക്ഷിണ റയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹർ. മലബാറിന് കുടുതൽ‍ ട്രെയിനുകൾ ഉടനെയില്ലെന്നും ജോഹര്‍ പറഞ്ഞു. 

ജൂലൈമാസത്തിൽ വൈദ്യൂതികരണവും ഈ വർഷം അവസാനത്തോടെ പാത ഇരട്ടിപ്പിക്കലും പൂർത്തിയാക്കും.സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.ട്രെയിനുകൾ അനുവദിക്കുന്നതിലും റയിൽ വികസനത്തിലും പ്രദേശികമായ വേർതിരിവോ അവഗണനയോ ഇല്ലെന്നും വസിഷ്ഠ ജോഹർ പറഞ്ഞു 

കണ്ണൂരിലേക്കുള്ള മെമു സർവ്വീസും നെടുമ്പാശ്ശേരിയിലേക്ക് പ്രത്യേക സർവ്വിസും പരിഗണനയിലുണ്ട്.റയിൽ വെ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ പ്രവർത്തനവും വിലയിരുത്തുന്നതിനുള്ള വാർഷിക പരിശോധനയുടെ ഭാഗമായാണ് വസിഷ്ഠ ജൗഹർ കോഴിക്കോട്ടെത്തിയത്,കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന. കല്ലായി കടലുണ്ടി എലത്തൂർ വെസ്റ്റ് ഹിൽ സ്റ്റേഷനുകളുടെ നവീകരണം സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി അദ്ദേഹത്തോടൊപ്പമുണ്ടയിരുന്നകോഴിക്കോട് എം പി എംകെ രാഘവന്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :