E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കഞ്ചിക്കോട്ടെ പെപ്സി കമ്പനി താഴിട്ടുപൂട്ടി സിപിഎം പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരള്‍ച്ച രൂക്ഷമായതോടെ പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനി താഴിട്ടുപൂട്ടി സിപിഎം പ്രതിഷേധം. ജലചൂഷണവിരുദ്ധസമിതിയാണ് പ്രതീകാത്മകപ്രതിഷേധം സംഘടിപ്പിച്ചത്. എം.ബി.രാജേഷ് എംപി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. 

ജലക്ഷാമം രൂക്ഷമായ പുതുശേരി പഞ്ചായത്തിലാണ് ആഗോള ശീതളപാനീയ കമ്പനിയായ പെപ്സിയുടെ പ്ലാന്റ്. കുഴൽ കിണറുകൾ മുഖേന കമ്പനി ജലചൂഷണം നടത്തുന്നതായാണ് പരാതി. മേഖലയിൽ ഭൂഗർഭ ജലവിതാനം താഴ്ന്നു. ഈ സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ടാണ് സിപിഎം നേതൃത്വത്തിലുളള ജലചൂഷണ വിരുദ്ധ സമിതി രംഗത്തെത്തിയത്. പ്രതീകാത്മകമായി കമ്പനിയുടെ പ്രവേശന കവാടം താഴിട്ടുപൂട്ടി ഉപരോധിച്ചു. 

കോടതി ഉത്തരവുകളുടെ പേരിൽ കമ്പനി നടത്തുന്ന ജലചൂഷണം അനുവദിക്കില്ലെന്ന് ‌എം.ബി.രാജേഷ് എം പി പറഞ്ഞു. ഭൂഗർഭജലം വൻതോതിൽ ഉൗറ്റിയെടുക്കുന്ന കമ്പനികൾക്കെതിരെ പുതുശേരിഗ്രാമ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. മേഖലയിൽ ജില്ലാ കലക്ടറും നേരത്തെ ജലനിയന്ത്രണം ഏർപ്പെടുത്തി ഉത്തവിറക്കിയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :