E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:07 AM IST

Facebook
Twitter
Google Plus
Youtube

More in North

കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവം; കോഴിക്കോട് ഫാറൂഖ് കോളജ് കിരീടത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജ് കിരീടത്തിലേക്ക്. 73 മൽസരങ്ങൾ പൂര്‍ത്തിയായപ്പോള്‍ 246 പോയിന്റാണ് ഫാറൂഖ് കോളജിനുള്ളത്. 170 പോയിന്റുമായി ദേവഗിരി കോളജാണ് രണ്ടാംസ്ഥാനത്ത്. 

നൃത്തയിനങ്ങളിലെ മുന്നേറ്റമാണ് ഫറൂക്ക് കോളജിനെ കിരീടനേട്ടത്തിനടുത്ത് എത്തിച്ചിരിക്കുന്നത്. അവസാനദിവസമായ ഇന്ന് മലബാറിന്റെ ജനപ്രിയ ഇനങ്ങളായ ഒപ്പനയും വട്ടപ്പാട്ടും വേദിയിലെത്തു. ഒപ്പം മാര്‍ഗംകളി, തിരുവാതിരകളി തുടങ്ങിയ ആകര്‍ഷകമായ ഇനങ്ങളും അരങ്ങേറും, അവധിദിവസമായിരുന്ന ഇന്നലെ ആറുവേദികളിലും ആസ്വാദകരുടെ വലിയതിരക്കായിരുന്നു. നാടോടിനൃത്തവും അറബനമുട്ടും കോല്‍ക്കളിയും ആസ്വാദകരുടെ മനസ് നിറച്ചു. 

മൂന്നാംസ്ഥാനത്തിനായി കോഴിക്കോട് ലോ കോളജും പ്രോവിഡന്‍സ് കോളജും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 68 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. മേള ഇന്ന് സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :