E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 07:41 PM IST

Facebook
Twitter
Google Plus
Youtube

More in North

പൂട്ടിക്കിടക്കുന്ന ടെക്സ്റ്റയിൽ മില്ലുകൾ ഉടൻ തുറക്കുമെന്ന് വ്യവസായമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂട്ടിക്കിടക്കുന്ന ടെക്സ്റ്റയിൽ മില്ലുകളിൽ ചിലത് അടുത്തമാസം തുറക്കുമെന്ന് വ്യവസായമന്ത്രി എ.സി.മൊയ്തീൻ. കേരള സോപ്സിലെ പ്രതിസന്ധി തീർക്കാൻ ശ്രമമാരംഭിച്ചു. നിക്ഷേപകനിയമങ്ങളിൽ ഇളവുവരുത്തുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു 

കുടിശിക ഏറി വൈദ്യുബന്ധം വിഛേദിച്ചതോടെയാണ് മില്ലുകളിൽ ഭൂരിഭാഗവും പൂട്ടിയത്. കുടശികയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും കൊടുത്തുതീർക്കും. അടുത്തമാസം ആറിന് ചില മില്ലുകൾ തുറക്കും. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ടെക്സ്റ്റയിൽ മില്ലുകളെക്കൂടി ഉൾപ്പെടുത്തി ഉൽപ്പാദനം മെച്ചപ്പെടുത്തും. 

കേരള സോപ്സിലെ ഉൽപ്പാദന, വിപണന പോരായ്മകൾ പരിഹരിക്കാൻ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് സ്കൂൾ കുട്ടികൾക്കുള്ള സൗജന്യകൈത്തറി യൂണിഫോം വിതരണപരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽഎമാരായ എ പ്രദീപ് കുമാർ, വികെസി മമ്മത് കോയ തുടങ്ങിയവർ സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :